ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ സമ്ബദ്വ്യവസ്ഥ തകര്‍ക്കാന്‍ ശത്രുക്കള്‍ വളരെയേറെ ശ്രമിച്ചിട്ടും അത് നടന്നില്ല. അവര്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യമാണ് മോദി ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നതെന്നും രാഹുല്‍ തുറന്നടിച്ചു.